pushpavalli-83

പൂതക്കുളം: മുക്കട കാർത്തികയിൽ പരേതനായ തുളസീധരന്റെ ഭാര്യ പുഷ്പവല്ലി (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9.30ന്. മക്കൾ: ദിലീപ് കുമാർ, ബിജു, ശ്രീജ. മരുമക്കൾ: വസന്ത, മഞ്ജു, സുന്ദരേശൻ.