കൊല്ലം: കേരള കർഷക യൂണിയൻ ജില്ലാ പ്രസിഡന്റായി കുറ്റിയിൽ ശ്യാമിനെയും ജനറൽ സെക്രട്ടറിയായി പെരുൺ ഷാജിയെയും തിരഞ്ഞെടുത്തു. ജയചന്ദ്രൻപിള്ള, കെ.എം. അലി, എൻ. രഘുനാഥൻ (വൈസ് പ്രസിഡന്റ്), അനിൽകുമാർ, ജി. രാധാകൃഷ്ണപിള്ള (സെക്രട്ടറി), ഡേവിഡ്സൺ (ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.