കൊല്ലം: പേഴുംതുരുത്ത് രതീഷ് ഭവനിൽ എൻ.ആനന്ദൻ (72) നിര്യാതനായി. ഭാര്യ: രമണി. മക്കൾ: അജിത, രജനി, രതീഷ്. മരുമക്കൾ: രാജേന്ദ്ര ലാൽ, സുരാജ്, സന്ധ്യ. സഞ്ചയനം 24ന് രാവിലെ 7ന്.