എഴുകോൺ: ഇരുമ്പനങ്ങാട് പ്രയാഗിൽ (തെങ്ങുവിളയിൽ ഇടയ്ക്കിടം) ജനാർദ്ദനൻപിള്ള (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സരസമ്മ. മക്കൾ: ജെ.സജി, എസ്.സുജ, എസ്.സോജ. മരുമക്കൾ: അഞ്ജന, ഉണ്ണിക്കൃഷ്ണപിള്ള, ഷാജി. സഞ്ചയനം 24ന് രാവിലെ 8ന്.