കൊല്ലം: അവയവ ദാതാക്കളുടെ സംഘടനയായ ഓർഗൺ ഡോണേഴ്സ് അസോസിയേഷൻ വാർഷിക പൊതുയോഗം 24ന് രാവിലെ 11മുതൽ ആലുവ വൈ.എം.സി.എ കോൺഫറൻസ് ഹാളിൽ നടക്കും. ചെയർമാൻ ബെന്നി കുന്നേൽ അദ്ധ്യക്ഷനാകും. എല്ലാവരും പങ്കെടുക്കണമെന്ന് ജനറൽ സെക്രട്ടറി പി.ഇ.ബിനു അറിയിച്ചു. ഫോൺ: 9447211314.