കൊല്ലം : ടി.കെ.എം ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ (കടപ്പാക്കട ) ഹയർ സെക്കഡറി വിഭാഗത്തിൽ കെമിസ്ട്രി ( ജൂനിയർ ) അദ്ധ്യാപക തസ്തികയിലേക്ക് താത്കാലിക ഒഴിവുണ്ട്. 25 ന് ഉച്ചയ്ക്ക് 2.30 ന് സ്കൂൾ ഓഫീസിൽ നടക്കുന്ന ആഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഉദ്യോഗാർത്ഥികൾ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.