chandran-76

ചാ​ത്ത​ന്നൂർ: ഉ​ളി​യ​നാ​ട് എ​സ്.എൻ കോ​ളേ​ജി​ന് സ​മീ​പം കു​ന്നും​പു​റ​ത്ത് വീ​ട്ടിൽ ച​ന്ദ്രൻ (76) നി​ര്യാ​ത​നാ​യി. സം​സ്​കാ​രം നാളെ രാ​വി​ലെ 9ന്. ഭാ​ര്യ: സു​ശീ​ല. മ​ക്കൾ: സേ​തു, വി​നോ​ദ്, സു​ഗ​ന്ധി. മ​രു​മ​ക്കൾ: സ​ന്ധ്യ, ദീ​പ, ശ്യാം.