gopalakrishnapilla-m-7

മുളവന: പേരയം പാലവിള വീട്ടിൽ പരേതനായ കയർ - കൊപ്ര വ്യവസായ പ്രമുഖൻ ഓണമ്പലം മാധവൻപിള്ളയുടെയും പരേതയായ ഗൗരിഅമ്മയുടെയും മകൻ എം. ഗോപാലകൃഷ്ണപിള്ള (73) നിര്യാതനായി. ഭാര്യ: കെ. ശാന്തകുമാരിഅമ്മ. മക്കൾ: ജി.എസ്. ആദർശ് (അർച്ചന ബേക്കറി ഉടമ, എഴുകോൺ), ജി.എസ്. അരുൺ (ന്യൂസിലാൻഡ്). മരുമകൾ: അഡ്വ. എസ്. ലേഖ. സഞ്ചയനം 24ന് രാവിലെ 7ന്.