
കൊല്ലം: പുല്ലിച്ചിറ തെക്കുംകര മാധവം വീട്ടിൽ ബി. സവിധൻ (79) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ചന്ദ്രിക. മക്കൾ: അഭിലാഷ് സവിധൻ (മെക്കാനിക്കൽ എൻജിനിയർ, റിലയൻസ്, പൂനെ), ഡോ. ബ്രിജേഷ് സവിധൻ (അനസ്തേഷ്യോളജിസ്റ്റ്, ആലപ്പുഴ മെഡിക്കൽ കോളേജ്). മരുമക്കൾ: ശ്രീസീജ, ഡോ. ചിന്ദു (മെഡിക്കൽ ഓഫീസർ, ഇ.എസ്.ഐ ഡിസ്പെൻസറി, കൊട്ടിയം). മരണാനന്തര കർമ്മങ്ങൾ 27ന് രാവിലെ 9ന്.