പൂവറ്റൂർ കിഴക്ക്: വിനീത് ഭവനിൽ (അമ്പനാട്ട് വീട്) വിജയമോഹനൻ നായർ (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: വി.ആർ. വിനീത്, വി.ആർ. വിനോദ്.