തേവലക്കര: കോയിവിള തൈക്കൂട്ടത്തിൽ കിഴക്കതിൽ അലിയാര് കുഞ്ഞ് (68) നിര്യാതനായി. ഭാര്യ: ജമീലബീവി. മക്കൾ: നവാസ്, നജ്മ, നജീബ്. മരുമക്കൾ: സജീന, ഷാജി, മുഹ്സിന.