kannan-68

കൊല്ലം: തെക്കേവിള പുത്തൻനട സ്നേഹാലയത്തിൽ എം. കണ്ണൻ (68) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ലളിത. മക്കൾ: കെ. ബാനർജി, കെ. സ്നേഹർജി. മരുമക്കൾ: സൂര്യ, ഹെലീന.