muhammed-sali-81

മൈലക്കാട്: റജില മൻസിലിൽ മുഹമ്മദ് സാലി (81) നിര്യാതനായി. ഭാര്യ: ആരിഫാബീവി. മക്കൾ: പരേതനായ അബ്ദുൽ റഷീദ്, ഷെരീഫ്, ഷെഹീർ, റജില. മരുമക്കൾ: മുനീറ, റംസി, റീന, നജീം.