rajamma-91

ഉമ്മന്നൂർ: പാറംങ്കോട് പ്ലാവിള വടക്കതിൽ വീട്ടിൽ പരേതനായ തങ്കപ്പന്റെ ഭാര്യ രാജമ്മ (91) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജേന്ദ്രൻ, മണി, തുളസി. മരുമക്കൾ: സുലോചന, വസന്ത, അമ്പിളി.