
ഉമയനല്ലൂർ: പടനിലം സലിലാ ഭവനിൽ (പഴയകോയിക്കൽ വീട്) എൻ. ബാലകൃഷ്ണപിള്ള (എക്സ്. ആർമി, ഫെഡറൽ ബാങ്ക്, കണ്ണൻ, 77) നിര്യാതനായി. ഭാര്യ: രാധാദേവി. മക്കൾ: ആർ.ബി. സലിൽ കുമാർ, ആർ.ബി. സുനിൽ കുമാർ (ആരോഗ്യ വകുപ്പ്), ആർ.ബി. സലില (അദ്ധ്യാപിക എം.ജി.എം സ്കൂൾ, അയിരൂർ). മരുമക്കൾ: ലക്ഷ്മി.ആർ. ചന്ദ്രൻ, വി.വീണ, ആർ.രതീഷ് (കേരള പൊലീസ്). സഞ്ചയനം 25ന് രാവിലെ 7ന്.