pasha-khan-92

കരുനാഗപ്പള്ളി: പടനായർകുളങ്ങര നോർത്ത് ഷാമിന മൻസിലിൽ പാഷാ ഖാൻ (റിട്ട. ചീഫ് റേഡിയോഗ്രാഫർ, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി, ഖാൻ സാഹിബ്‌, 92) നിര്യാതനായി. ഭാര്യ: പരേതയായ ജമീല ബീവി (റിട്ട. ഹെൽത്ത്‌ സർവീസസ്). മക്കൾ: നസീം ബീഗം (റിട്ട. സീനിയർ ഓപ്പറേറ്റീവ് ഇൻസ്‌പെക്ടർ, ഇൻഡസ്ട്രീസ് വകുപ്പ്), നാസർ ഖാൻ (റിട്ട. ജൂനിയർ സൂപ്രണ്ട്, പൊലീസ് വകുപ്പ്), നസീർ ഖാൻ (റിട്ട. പ്രോജക്ട് ഓഫീസർ, ഖാദി വില്ലേജ് ആൻഡ് ഇൻഡസ്ട്രീസ് ബോർഡ്). മരുമക്കൾ: എ.ആർ. ഖാൻ (റിട്ട. ടി.ടി.പി ലിമിറ്റഡ് തിരുവനന്തപുരം), ഷാജിന ബീവി, എൻ. നജുമ (റിട്ട. എച്ച്.എസ്.എസ്.ടി).