vikramanpilla-86

കുണ്ടറ: ഇളമ്പള്ളൂർ വേലുത്തമ്പി നഗർ ഭാഗ്യസദനത്തിൽ വിക്രമൻപിള്ള (86) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഇന്ദിരഭായിഅമ്മ. മക്കൾ: ഭാഗ്യശ്രീ, ശ്രീജയൻ, ജയശ്രീ. മരുമക്കൾ: അഭിലാഷ്.ജി.നായർ, രേഷ്മ, അനിൽകുമാർ. സഞ്ചയനം 26ന് രാവിലെ 7ന്.