ചണ്ണപ്പേട്ട: പള്ളിത്തേരി ബഥേസ്ത ഭവനിൽ എ.പി. സുരേഷ് കുമാറിന്റെയും സപ്നശാലിനിയുടെയും മകൻ ആരോൺ. എസ്. സുരേഷ് (10) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10ന് പള്ളിത്തേരി ഐ.ജെ.ഇ.എം ബഥേസ്ത പള്ളി സെമിത്തേരിയിൽ. സഹോദരങ്ങൾ: അരുണിമ, അക്സ, അരുൺ, രാജൻ, അഞ്ജു.