കൊല്ലം: ഉളിയക്കോവിൽ തുരുത്തേൽ ആശാഭവനിൽ ജി. ബാബുരാജൻ (63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: സുഷമ. മക്കൾ: ആശാരാജൻ, അനുരാജ്. മരുമകൻ: അജിത്പ്രസാദ്. സഞ്ചയനം 26ന് രാവിലെ 7ന്.