raveendran-66

പന്മന: പോരൂക്കര രവി മംഗലത്തിൽ പരേതനായ കരുണാകരന്റെ മകൻ രവീന്ദ്രൻ (66) നിര്യാതനായി. സഹോദരി: വിലാസിനി. സഞ്ചയനം 24ന് രാവിലെ 9ന് ചെപ്ലഴികത്ത് (ഷീജ ഭവനം) വീട്ടുവളപ്പിൽ.