narayani-89

ചാത്തന്നൂർ: ആദിച്ചനല്ലൂർ മാമ്പഴത്ത് കരിമൺ കോയിക്കലിൽ പരേതനായ ധർമ്മപുത്രന്റെ ഭാര്യ നാരായണി (89) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: പുഷ്പരാജൻ (കൊച്ചനി), മനോഹരൻ, ഷൈലജ, പരേതനായ രാജൻ. മരുമക്കൾ: സുഭാഷിണി, ഷീജ (അനിത), ജ്വാല, വേലായുധൻ. സഞ്ചയനം 25ന് രാവിലെ 7ന്.