
എഴുകോൺ: കുടവട്ടൂർ മാരൂർ കൈക്കുളത്തിൽ പരേതനായ വാസുദേവപ്പണിക്കരുടെ ഭാര്യ ജി. ശാന്തമ്മ (82) നിര്യാതയായി. മക്കൾ: വി.പി. സുരേഷ് ബാബു (മുൻ കേന്ദ്രമന്ത്രി വയലാർ രവിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം), വി.പി. ഗിരീഷ് കുമാർ, വി.പി. ഷാജി. മരുമക്കൾ: അമ്പിളി, ബീന, ശുഭ. സഞ്ചയനം 26ന് രാവിലെ 6.30ന്.