ചവറ: ചെറുശേരി ഭാഗം മേരിസ് ലൈറ്റ് കോട്ടേജിൽ പരേതരായ വല്ലരിയാന്റെയും ജോനയുടെയും മകൾ ജസ്ഫിൻ ഫെർണാണ്ടസ് (80) നിര്യാതയായി. സഹോദരി: പരേതയായ ജയിൻ ഫെർണാണ്ടസ്.