ചാത്തന്നൂർ: മീനാട് വലിയവീട്ടിൽ കിഴക്കതിൽ പരേതനായ രാഘവൻപിള്ളയുടെ ഭാര്യ പി. തങ്കമ്മഅമ്മ (84) നിര്യാതയായി. മക്കൾ: പത്മിനി, പത്മരാജൻപിള്ള, പ്രസന്നകുമാരി, പ്രഭ. മരുമക്കൾ: രാധാകൃഷ്ണപിള്ള, ശോഭ, പരേതനായ സജീവൻപിള്ള, സുനിൽകുമാർ. സഞ്ചയനം 25ന് രാവിലെ 7ന്.