panjami-88

വെള്ളിമൺ: ചെറുമൂട് വടക്കേവിള വീട്ടിൽ (പടീറ്റവിള) പരേതനായ ലക്ഷ്മണന്റെ ഭാര്യ പഞ്ചമി (88) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ശോഭന, സുപ്രഭ, വത്സല, സോമരാജൻ, പുഷ്പരാജൻ. മരുമക്കൾ: ബാലസുന്ദരൻ, അംബിക, പരേതരായ പത്മസുന്ദരൻ, സുഭാഷ് ബാബു, ജയശ്രീ. സഞ്ചയനം നാളെ രാവിലെ 7ന്.