sadhanandhanan-91

കുന്നത്തൂർ കിഴക്ക്: കൊല്ലശേരിൽ (അരവിന്ദം) സദാനന്ദൻ (91) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പുഷ്പവല്ലി. മക്കൾ: തുളസിഭായി, മോഹനൻ, സുന്ദരേശൻ, പ്രസന്ന, ബിജു. മരുമക്കൾ: പരേതനായ കരുണാകരൻ, ആനന്ദവല്ലി, ലീലാവതി, മോഹനൻ, ആശ. സഞ്ചയനം 28ന് രാവിലെ 7ന്.