പുനലൂർ: വിളക്കുടി മീനംകോട് ശ്രേയസ് ഭവനിൽ ആർ. രാമൻകുട്ടിയുടെ ഭാര്യ തങ്കമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പ്ലാച്ചേരി സെമിത്തേരിയിൽ. മകൻ: ആർ. സജീവ്. മരുമകൾ: രോഷ്നി സജീവ്.