
കൊട്ടാരക്കര: റവന്യൂ വകുപ്പ് റിട്ട. ജൂനിയർ സൂപ്രണ്ട് വിലങ്ങറ ശ്രീമന്ദിരത്തിൽ ജി. ബാലകൃഷ്ണപിള്ള (79) നിര്യാതനായി. വിലങ്ങറ റബർ ഉത്പാദകസംഘം പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഡി. വിജയലക്ഷ്മിഅമ്മ (റിട്ട. ഹെഡ് ഡ്രാഫ്ട്സ് മാൻ, സർവേ വകുപ്പ്). മക്കൾ: ബി. രമ (മുൻ അദ്ധ്യാപിക, ബി.ആർ.എം സെൻട്രൽ സ്കൂൾ), ബി. മഹേഷ് (ടെക്നോ പാർക്ക്). മരുമക്കൾ: ആർ.എസ്. അനിൽ (എ.എസ്.ഐ, പുനലൂർ പൊലീസ് സ്റ്റേഷൻ), സൗമ്യ കൃഷ്ണൻ (അസി. പ്രൊഫസർ അമൃത കൊച്ചി).