alexander-j-kuriyan-55

കുണ്ടറ: മുരിങ്ങവിളിയിൽ പരേതനായ കുര്യൻ വർഗീസിന്റെയും ഗ്രേസിക്കുട്ടിയുടെയും (റിട്ട. അദ്ധ്യാപിക) മകൻ അലക്സാണ്ടർ.ജെ. കുര്യൻ (ജയ മെഡിക്കൽസ് ഉടമ, 55) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കുണ്ടറ ശാലേം മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: ആഷ തോമസ്. മക്കൾ: ജീൻ.ജെ. കുര്യൻ (ബി.ഡി.എസ് വിദ്യാർത്ഥി), ഡീൻ.ജെ.കുര്യൻ (ബി ഫാം വിദ്യാർത്ഥി).