santhosh-41

ഇടമൺ: ഇടമൺ - 34 ചരുവിള വീട്ടിൽ സന്തോഷ് (41) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന്. ഭാര്യ: അമ്പിളി (തെന്മല ഗ്രാമ പഞ്ചായത്ത് അംഗം)​. മകൻ: സഞ്ജയ്.