വെഞ്ചേമ്പ്: എള്ളുവിള വീട്ടിൽ (അശ്വിൻ ഗാർമെന്റ്സ്) രാജേന്ദ്രപ്രസാദ് (52) നിര്യാതനായി. ഭാര്യ: ഷീജ പ്രസാദ്. മക്കൾ: അശ്വിൻ പ്രസാദ്, അഭയ് പ്രസാദ്. മരണാനന്തര കർമ്മങ്ങൾ 25ന് രാവിലെ 7ന്.