
കൊട്ടറ: സുകേഷ് ഭവനിൽ പരേതനായ ഗോപാലന്റെ ഭാര്യ പി. ജഗദമ്മ (92) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: ജി. ശശിധരൻ, ജി. വിജയൻ, ജെ. ശ്യാമള, ജെ. ശകുന്തള, ജി. മുരളീധരൻ. മരുമക്കൾ: പരേതയായ സുഭദ്ര, വിജയമ്മ, ശിവദാസൻ, തുളസീധരൻ, പരേതയായ സരസ്വതി. മരണാനന്തര കർമ്മങ്ങൾ 25ന് രാവിലെ 9ന്.