
കൊട്ടാരക്കര: പടിഞ്ഞാറ്റിൻകര നീലേശ്വരം പാറവിള മേലതിൽ വീട്ടിൽ പരേതനായ ഗോപാലകൃഷ്ണപിള്ളയുടെ ഭാര്യ പി. ശാരദ (83) നിര്യാതയായി. മക്കൾ: പരേതയായ എസ്. ശ്യാമള, പരേതനായ ജി. സന്തോഷ് കുമാർ, ജി. സുരേഷ് കുമാർ. മരുമക്കൾ: പരേതനായ രാമകൃഷ്ണൻ, സി. വസന്തമണിഅമ്മ, വി.എൽ. വിശ്വകല. സഞ്ചയനം 25ന് രാവിലെ 8ന്.