ചവറ: കോയിവിള പുത്തൻസങ്കേതം കൊക്കളത്ത് വീട്ടിൽ ഹരികുമാർ (57) സൗദിയിൽ നിര്യാതനായി. സംസ്കാരം നാളെ രാവിലെ 10.30ന്. ഭാര്യ: ഗീത. മക്കൾ: ആര്യ, ആരതി. മരുമകൻ: വിഷ്ണു (കേരള പൊലീസ്). സഞ്ചയനം 28ന് രാവിലെ 8ന്.