പാവുമ്പ തെക്ക്: അരിവണ്ണൂർ പുത്തൻ വീട്ടിൽ പരേതനായ മാധവക്കുറുപ്പിന്റെയും കമലാക്ഷിഅമ്മയുടെയും മകൻ വേണുഗോപാൽ (37) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന്. ഭാര്യ: ആതിര. മകൻ: ധ്യാനവ്.