ponnamma-p-77

കൊല്ലം: ചാത്തന്നൂർ മരക്കുളം പ്രദീപ് വിലാസം വീട്ടിൽ പരേതനായ ജി. കരുണാകരന്റെ ഭാര്യ പി. പൊന്നമ്മ (77) നിര്യാതയായി. സംസ്കാരം നാളെ രാവിലെ 10.30ന്. മക്കൾ: കെ. പ്രദീപ് കുമാർ (എക്സ് സർവീസ്), അജി കുമാർ (റെയിൽവേ), പി. ലീന (ട്രെഷറി), കെ. ബിനു (സൗദി), കെ. ബിജു (മൃഗസംരക്ഷണ വകുപ്പ്). മരുമക്കൾ: ലതിക, രാജി, അശോക് കുമാർ, ഷൈനി, സുജിമോൾ (പഞ്ചായത്ത് വകുപ്പ്).