retnamma-l-89

പ്രാക്കുളം: പുത്തൻപുരയിൽ പരേതനായ കെ. രാമചന്ദ്രന്റെ ഭാര്യ എൽ. രത്നമ്മ (89) നിര്യാതയായി. മക്കൾ: ആർ. ലീനാകുമാരി (റിട്ട. ബ്രിഗേഡിയർ, ഇന്ത്യൻ ആർമി), ആർ. പ്രസന്ന, ആർ. പ്രേംദേവി. മരുമക്കൾ: എം. സുധീഷ് ബാബു (റിട്ട. കെ.എസ്.ആർ.ടി.സി), പരേതനായ രഞ്ജൻ തമ്പി, ജി. വിജയകുമാർ. മരണാനന്തര കർമ്മങ്ങൾ 28ന് രാവിലെ 7ന്.