
പരവൂർ: കുറുമണ്ടൽ ജമീല കോട്ടേജിൽ പരേതനായ പി. വിശ്വംഭരന്റെ (റിട്ട. അദ്ധ്യാപകൻ, പൂതക്കുളം എച്ച്.എസ്) ഭാര്യ ജെ. ജമീല (72, റിട്ട. സബ് രജിസ്ട്രാർ) നിര്യാതയായി. മക്കൾ: വി. ലിറ്റിൽ ഫ്ളവർ (മയ്യനാട് എച്ച്.എസ്.എസ്), വി.വിമൽ (മയ്യനാട് എച്ച്.എസ്.എസ്). മരുമക്കൾ: സജുരാമചന്ദ്രൻ (കെ.എസ്.എഫ്.ഇ), ആർ. താര (കെ.എസ്.ആർ.ടി.സി). സഞ്ചയനം 26ന് രാവിലെ 8ന്.