maniyamma-55

കൊട്ടാരക്കര: പെരുംകുളം ചന്ദ്രാലയത്തിൽ ഹരിചന്ദ്രന്റെ ഭാര്യ മണിയമ്മ (55) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ. മക്കൾ: വൈഷ്ണവ് കുമാർ, വൈഷ്ണവ് ദേവ്. മരുമക്കൾ: അഞ്ജു, വിനീത.