sathyaselan-p-63

മുളവന: പരിഹാരക്കോട് വീട്ടിൽ പി. സത്യശീലൻ (റിട്ട. കെ.എസ്.എഫ്.ഇ, എഴുകോൺ ബ്രാഞ്ച് ഉദ്യോഗസ്ഥൻ, 63) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സതിഅമ്മ (ഇ.സി.ജി ടെക്നീഷ്യൻ താലൂക്ക് ആശുപത്രി, കുണ്ടറ). മക്കൾ: അതുൽ സത്യൻ, അലൻ സത്യൻ. സഞ്ചയനം 27ന് രാവിലെ 8ന്.