കരുനാഗപ്പള്ളി: ആദിനാട് തെക്ക് പാലേത്ത് വടക്കതിൽ പരേതനരായ ദിവാകരന്റെയും ഓമനയുടെയും മകൻ ശശിധരൻ (62) നിര്യാതനായി. ഭാര്യ: റീത്താമ്മ. മക്കൾ: റിജ, ലിഡിയ. മരുമക്കൾ: പ്രകാശ്, ജോബിൻ.