anjila-sebastiyan-79

ചവറ: കുളങ്ങരഭാഗം കൊയ്‌ക്കലഴുത്ത് പരേതനായ സെബാസ്റ്റ്യന്റെ (ദേവസ്തി) ഭാര്യ ആഞ്ചില സെബാസ്റ്റ്യൻ ( 79) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് കുളങ്ങര ഭാഗം വേളാങ്കണ്ണി മാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ ഫ്രാൻസി സെബാസ്റ്റ്യൻ, ഗേട്ടി ക്രിസ്റ്റഫർ, ലൂർദ് ആന്റണി, പരേതയായ മേരി ഷീബ, റവ.സിസ്റ്റർ എൽജിയാ മേരി (എഫ്.ഐ.എച്ച്, ജർമ്മനി), ജോസഫ് സെബാസ്റ്റ്യൻ, വിനോദ് സെബാസ്റ്റ്യൻ. മരുമക്കൾ: ക്രിസ്റ്റഫർ, ആന്റണി, ഇമ്മാനുവേൽ, ഗേളി, മേരി ഷീബ, ജെൻസി.