പുത്തൂർ: ചുങ്കത്തറ തച്ചിരഴികത്ത് വീട്ടിൽ രാഘവന്റെ ഭാര്യ കുഞ്ഞിക്കുട്ടി (85) നിര്യാതയായി. മക്കൾ: ദേവരാജൻ, പരേതനായ സോമരാജൻ, രഘുരാജൻ, ത്യാഗരാജൻ. മരുമക്കൾ: സുധർമ, വിജയകുമാരി, ശോഭന, സുഷ. സഞ്ചയനം 28ന് രാവിലെ 7ന്.