പത്തനാപുരം: അലിമുക്ക് മിംസി ജൂവലറി ഉടമയും വ്യാപാരി വ്യവസായി പിറവന്തൂർ യൂണിറ്റ് പ്രസിഡന്റുമായ പൂവണ്ണും മൂട് ഗ്രീഷ്മത്തിൽ അബ്ദുൽ മജീദിന്റെ ഭാര്യ മെഹർ മജീദ് (53) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: മിംസിയ, ആൽഫഹദ്.