rajan-k-g-77

കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് കണ്ണവീട്ടിൽ (എസ്.ആർ നിവാസ്) കെ.ജി. രാജൻ (ബി.എസ്.എൻ.എൽ,​ 77) രാജസ്ഥാനിൽ നിര്യാതനായി. ജയ്പൂർ ശ്രീനാരായണ ഗുരുധർമ്മ സേവാസമിതിയുടെ (എസ്.എൻ.ഡി.പി യോഗം 4369-ാം നമ്പർ ശാഖ) സ്ഥാപകരിൽ സമിതിയുടെ ആദ്യകാല പ്രസിഡന്റായിരുന്നു. സംസ്കാരം നടത്തി.

ജയ്പൂർ ശ്രീനാരായണ ഗുരുധർമ്മ സേവാസമിതിയുടെ നേതൃത്വത്തിൽ ജോത്‌വാഡ ഫത്തേ നിവാസിൽ സ്മരണാഞ്ജലി നടത്തി. ഭാര്യ: ശ്യാമള കുമാരി. മക്കൾ: രാജീവ് രാജൻ, സഞ്ജീവ് രാജൻ. മരുമക്കൾ: വിജയ ശർമ്മ, സരിത.