nalini-p-k-92

കൊല്ലം: മരുതമൺപള്ളി വസന്ത മന്ദിരത്തിൽ പരേതനായ പുരുഷോത്തമന്റെ ഭാര്യ പി.കെ. നളിനി (92) നിര്യാതയായി. ഇരവിപുരം പുത്തനഴികം കുടുംബാംഗമാണ്. മക്കൾ: പി. പ്രദീപ് (ബിസിനസ്), പി. ദിലീപ് (റിട്ട. പി.ഡബ്ല്യു.ഡി), പി. രാജീവ് (സാരഥി, കൊല്ലം), പി. സജീവ്. മരുമക്കൾ: ജിജി, ശ്രീകല (റിട്ട. എ.ഇ.കെ.ഡബ്ല്യു.എ), റീന (എച്ച്.എസ്.എസ്.ടി, പരവൂർ), റസീന (എസ്.എൻ.വി.ആർ ബാങ്ക് പരവൂർ). സഞ്ചയനം 27ന് രാവിലെ 6ന്.