kanakamma-65

കൊല്ലം: മുണ്ടയ്ക്കൽ വാഴവിള വീട്ടിൽ പരേതനായ വാസുദേവന്റെ ഭാര്യ കനകമ്മ (65) നിര്യാതയായി. മക്കൾ: ജയ, അമ്പിളി, ജയൻ. മരുമക്കൾ: ബിനു, സതീഷ്.