bhargavi-97

തഴവ: എസ്.ആർ.പി മാർക്കറ്റ് കിളിയാന്തറ തെക്കതിൽ പരേതനായ നീലകണ്ഠന്റെ ഭാര്യ ഭാർഗവി (97) നിര്യാതയായി. മക്കൾ: സോമരാജൻ, ശിവരാജൻ, പരേതനായ ദേവരാജൻ, സുലോചന. മരുമക്കൾ: ശാന്ത, പ്രസന്ന, തങ്കച്ചി, മുരളീധരൻ. സഞ്ചയനം 27ന് രാവിലെ 8ന്.