
കൊല്ലം: അമ്പലംകുന്ന് ചെങ്കൂർ താഴത്തുമേലതിൽ രാമകൃഷ്ണപിള്ളയുടെ ഭാര്യ സുഭദ്രക്കുട്ടിഅമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് കുടുംബ വീട്ടുവളപ്പിൽ. മക്കൾ: ബാലചന്ദ്രൻപിള്ള, ഉഷ, ചന്ദ്രബാബു, പരേതനായ ചന്ദ്രൻപിള്ള, ബീനാകുമാരി, അജയകുമാർ, ഗീതാകുമാരി, ബിജുകുമാർ. മരുമക്കൾ: പ്രസന്നകുമാരി, രാമചന്ദ്രൻപിള്ള, ഉഷാകുമാരി, കുമാരി, പ്രസന്നൻപിള്ള, ലേഖ, ജി. തുളസീധരൻപിള്ള, ശുഭ. സഞ്ചയനം 28ന് രാവിലെ 7ന്.