കൊല്ലം: ഉളിയക്കോവിൽ സ്നേഹ നഗർ - 33 ബി അനുഗ്രഹയിൽ ജോൺ ഹരോൾഡ് മെയേഴേസ് (86) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ആശ്രാമം ഹോളി ഫാമിലി പള്ളി സെമിത്തേരിയിൽ. ഭാര്യ: ഫില്ലിസ്. മകൻ: സെബാസ്റ്റ്യൻ. മരുമകൾ: ഐസി.